ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

നാടിനെ അറിയാൻ | Know Your Land [EVS 4 UNIT 12]

Mashhari
0
കുട്ടികൾ അവർ ജീവിക്കുന്ന നാടിനെ സമഗ്രമായി മന സ്സിലാക്കേണ്ടതുണ്ട്. നാടിന്റെ സാമൂഹിക പരിസ രത്തെക്കുറിച്ച് ധാരണ വളർത്തിയെടുക്കേണ്ടതുണ്ട്. ഇന്നു നാം ജീവിക്കുന്ന നാട് ഇന്നലെകളുടെ തുടർച്ചയാണ്. അന്നത്തെ ജീവിതസൂചനകൾ - നാട്ടിൽ അവശേഷിക്കു ന്നുവെങ്കിൽ അവ ആ പ്രദേശത്തിന്റെ ചരിത്രപഠനത്തി നുള്ള വഴികാട്ടികളുമാണ്. ഇങ്ങനെ തന്റെ നാടിന്റെ ഇന്ന ലകളെയും ഇന്നത്തെ അവസ്ഥകളെയും നാട്ടിലെ കൂട്ടായ്മ കളെയും പറ്റിയുള്ള ധാരണയും നാടിന്റെ പുരോഗമനപ രമായ ഭാവിക്ക് താനും പങ്കാളിയാവേണ്ടതിന്റെ ആവശ്യ കതയും പ്രാധാന്യവും ഉൾക്കൊള്ളേണ്ടതുണ്ട്. അതിനുള്ള മനോഭാവം രൂപപ്പെടുത്താൻ ഈ യൂണിറ്റ് ലക്ഷ്യമിടുന്നു. അതുകൂടാതെ നാട്ടിലെ പൊതുസ്ഥാപനങ്ങളും അവ നൽകുന്ന സേവനങ്ങളുടെ മൂല്യവും തിരിച്ചറിഞ്ഞ് അവ നിലനിർത്തേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്താനും കഴിയണം.
ഈ യൂണിറ്റുമായി ബന്ധപ്പെട്ട പോസ്റ്റുകൾ കാണുവാൻ താഴെയുള്ള ലിങ്കുകൾ സന്ദർശിക്കുക...
# പഴയ കാലത്ത് | In Olden Days
# എന്റെ നാട് ഇന്ന് | My Land Today
# തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ | Local Self Government Bodies
# ഗ്രാമസഭ | The Gramasabha
# വിദ്യാലയം ഒരു പൊതുസ്ഥാപനം | School as a Public Institution
# പൊതുസ്ഥാപനങ്ങൾ | Public Institutions
# ഒന്നായ് ഒരു നല്ല നാളേക്ക് | Let’s unite for a better future
# Question and Answers

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !